റമളാൻ സ്പെഷ്യൽ
■══✿ <﷽> ✿══■
4-06-2017 ഞായർ
وعَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ قَالَ :قَالَ رَسُولُ اللهِ ﷺ : السُّحُورُ أَكْلَةٌ بَرَكَةٌ فَلَا تَدَعُوهُ وَلَوْ أَنْ يَجْرَعَ أَحَدُكُمْ جَرْعَةً مِنْ مَاءٍ فَإِنَّ اللهَ وَمَلائِكَتَهُ يُصَلُّونَ عَلَى الْمُتَسَحِّرِينَ (رواه أحمد)
✿═════════════✿
അബൂ സഈദിൽ ഖുദ്രിയ്യ്(റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അത്താഴ ഭക്ഷണം ബറകത്തിന്റെ ഭക്ഷണമാണ്; അതു കൊണ്ട് ഒരിറക്ക് വെള്ളം കൊണ്ടെങ്കിലും (നിങ്ങൾ അത്താഴം കഴിക്കണം) അതിനെ ഉപേക്ഷിക്കരുത്; കാരണം അത്താഴം കഴിക്കുന്നവരുടെ മേൽ അല്ലാഹു ഗുണം ചൊരിയുകയും മലക്കുകൾ ദുആ ചെയ്യുകയും ചെയ്യുന്നു(അഹ്മദ്)
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe


No comments:
Post a Comment