Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, January 8, 2021

ഹദീസ് പാഠം 1613

┏══✿ഹദീസ് പാഠം 1613✿══┓
■══✿ <﷽> ✿══■
      1441- ജുമാദൽ ഊലാ - 23
           7 - 1 -2021 വ്യാഴം

وَعَنْ عَبْدِ اللهِ  رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : مَنْ عَزَّى مُصَابًا فَلَهُ مِثْلُ أَجْرِهِ (رواه الترمذي)

✿══════════════✿
അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: വിപത്തിൽ അകപ്പെട്ടവരെ ആരെങ്കിലും സമാശ്വസിപ്പിച്ചാൽ ആ വിപത്ത് ഏറ്റ് ക്ഷമിച്ചവരുടെ അതേ പ്രതിഫലം അവനും ലഭിക്കുന്നതാണ്(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: