┏══✿ഹദീസ് പാഠം 1778✿══┓
■══✿ <﷽> ✿══■
1441- ദുൽ ഖഅദ് - 11
21 - 6 -2021 തിങ്കൾ
وَعَنِ ابْنِ مَسْعُودٍ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ ﷺ : إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ يُسَلِّمَ الرَّجُلُ عَلَى الرَّجُلِ ؛ لَا يُسَلِّمُ عَلَيْهِ إِلَّا لِلْمَعْرِفَةِ (رواه أحمد)
✿══════════════✿
ഇബ്നു മസ്ഊദ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഒരാൾ മറ്റൊരാളുടെ മേൽ പരിചയത്തിൻ്റെ പുറത്ത് മാത്രം സലാം പറയൽ അന്ത്യ നാളിൻ്റെ അടയാളമത്രെ(അഹ്മദ്)