Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, August 2, 2021

ഹദീസ് പാഠം 1781

┏══✿ഹദീസ് പാഠം 1781✿══┓
■══✿ <﷽> ✿══■
            1441- ദുൽ ഖഅദ് - 15
          24 - 6 -2021 വ്യാഴം

وَعَنْ عَمْرِو بْنِ شُعَيْبٍ رَضِيَ اللهُ عَنْهُ عَنْ أَبِيهِ ، عَنْ جَدِّهِ ، أَنَّ النَّبِيَّ ﷺ قَالَ : خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ ، وَخَيْرُ مَا قُلْتُ أَنَا وَالنَّبِيُّونَ مِنْ قَبْلِي : لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ (رواه الترمذي)

✿══════════════✿
അംർ ബിൻ ശുഐബ് (റ) അവിടുത്തെ പിതാവിൽ നിന്നും അദ്ദേഹം അവിടുത്തെ പിതാവിൽ നിന്നും നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: ഏറ്റവും ഉത്തമമായ പ്രാർത്ഥന അറഫാ ദിവസത്തെ പ്രാർത്ഥനയാണ്, ഞാനും എനിക്ക് മുമ്പ് കടന്നു പോയ നബിമാരും പറഞ്ഞതിൽ ഏറ്റവും ഉത്തമമായ വാചകം : "ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹൂ ലാ ശരീക ലഹൂ , ലഹുൽ മുൽകു വലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഇൻ ഖദീർ" (അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ല, അവൻ ഏകനാണ്, പങ്കാളിയില്ല, അവനാണ് സർവ്വ അധികാരവും സ്തുതിയും, എല്ലാത്തിനും കഴിവുള്ളവനാണവൻ(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: