┏══✿ഹദീസ് പാഠം 232✿══┓
■══✿ <﷽> ✿══■
25 -2 -2017 ശനി
وَعَنْ حُذَيْفَةَ رَضِيَ اللهُ عَنْهُ قَالَ رَسُولُ اللهِ ﷺ : النَّظْرَةُ سَهْمٌ مِنْ سِهَامِ إِبْلِيسَ مَسْمُومَةٌ، فَمَنْ ترَكَهَا مِنْ خَوْفِ اللهِ أَثَابَهُ جَلَّ وَعَزَّ إِيمَانًا يَجِدُ حَلَاوَتَهُ فِي قَلْبِهِ(المستدرك)
✿══════════════✿
ഹുദൈഫ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നോട്ടം ഇബ്ലീസിന്റെ വിശവിപ്തമായ അമ്പിൽ നിന്നുള്ള ഒരു അമ്പാണ്; ആരെങ്കിൽ അല്ലാഹുവിന്റെ ഭയത്താൽ അതിനെ ഉപേക്ഷിച്ചാൽ ഹൃത്തടത്തിൽ മാധുര്യം അനുഭവപ്പെടും വിധം വിശ്വാസദാർഢ്യത അല്ലാഹു ﷻ അവന് പ്രതിഫലമായി നൽകുന്നതാണ് (മുസ്തദ്റക്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe


No comments:
Post a Comment