
റമളാൻ സ്പെഷ്യൽ
■══✿ <﷽> ✿══■
12-06-2017 തിങ്കൾ
وَعَنْ جَابِرٍ رَضِيَ اللهُ عَنْهُ :أَنَّ عَبْدًا لِحَاطِبٍ جَاءَ رَسُولَ اللهِ ﷺ يَشْكُو حَاطِبًا فَقَالَ : يَا رَسُولَ اللهِ لَيَدْخُلَنَّ حَاطِبٌ النَّارَ ، فَقَالَ رَسُولُ اللهِ ﷺ : كَذَبْتَ لَا يَدْخُلُهَا ، فَإِنَّهُ شَهِدَ بَدْرًا وَالْحُدَيْبِيَةَ (رواه مسلم)
✿═════════════✿
ജാബിർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം ഹാത്വിബ് (റ) ന്റെ അടിമ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അരികിൽ വന്നു കൊണ്ട് ഹാത്വിബ് (റ) നെ സംബന്ധിച്ച് ആവലാതി ബോധിപ്പിച്ചു കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ... നിശ്ചയം ഹാത്വിബ് നരകത്തിൽ പ്രവേശിക്കും, അപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നീ കള്ളം പറഞ്ഞു, അദ്ദേഹം നരകത്തിൽ പ്രവേശിക്കില്ല, കാരണം നിശ്ചയം അദ്ദേഹം ബദ്ർ യുദ്ധത്തിലും ഹുദൈബിയ സന്ധിയിലും സംബന്ധിച്ചിരിക്കുന്നു (മുസ്ലിം)
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment