Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, March 11, 2020

ഹദീസ് പാഠം 1311


┏══✿ഹദീസ് പാഠം 1311✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 16
           11 - 3 -2020 ബുധൻ
وَعَنْ عَامِرِ بْنِ سَعْدِ بْنِ أَبِي وَقَّاصٍ رَضِيَ اللهُ عَنْهُ عَنْ أَبِيهِ، أَنَّهُ سَمِعَهُ يَسْأَلُ أُسَامَةَ بْنَ زَيْدٍ رَضِيَ اللهُ عَنْهُمَا : مَاذَا سَمِعْتَ مِنْ رَسُولِ اللهِ ﷺ فِي الطَّاعُونِ ؟ فَقَالَ أُسَامَةُ : قَالَ رَسُولُ اللهِ ﷺ : الطَّاعُونُ رِجْزٌ ، أَوْ عَذَابٌ ، أُرْسِلَ عَلَى بَنِي إِسْرَائِيلَ ، أَوْ عَلَى مَنْ كَانَ قَبْلَكُمْ ، فَإِذَا سَمِعْتُمْ بِهِ بِأَرْضٍ فَلَا تَقْدَمُوا عَلَيْهِ ، وَإِذَا وَقَعَ بِأَرْضٍ وَأَنْتُمْ بِهَا فَلَا تَخْرُجُوا فِرَارًا مِنْهُ وَقَالَ أَبُو النَّضْرِ : لَا يُخْرِجُكُمْ إِلَّا فِرَارٌ مِنْهُ(رواه مسلم)
✿══════════════✿
ആമിർ ബിൻ സഅ്ദ് ബിൻ അബീ വഖാസ് (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ അദ്ദേഹത്തെ ഉസാമതു ബിൻ സൈദ് (റ) നോട് ചോദിക്കുന്നതായി കേട്ടു: പ്ലേഗ് രോഗത്തെ സംബന്ധിച്ച് അങ്ങ് എന്താണ് അല്ലാഹുവിന്റെ തിരു ദൂതർ ﷺ യിൽ നിന്ന് കേട്ടിട്ടുള്ളത്? അന്നേരം ഉസാമ (റ) പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: പ്ലേഗ് രോഗം ബനൂ ഇസ്റാഈൽ സമൂഹത്തിന്/നിങ്ങൾക്ക് മുമ്പ് കഴിഞ്ഞു പോയവരുടെ മേൽ ഇറക്കപ്പെട്ട ശിക്ഷയാണ്, അത് കൊണ്ട് ആ രോഗം എവിടെയെങ്കിലും ഉണ്ടെന്ന് നിങ്ങൾ കേട്ടാൽ അവിടേക്ക് നിങ്ങൾ പോകരുത്, നിങ്ങളുള്ള പ്രദേശത്താണ് അത് ഉണ്ടായതെങ്കിൽ അതിൽ നിന്ന് ഭയന്നോടി കൊണ്ട് അവിടെ നിന്ന് പുറത്ത് പോകുകയും അരുത് അബു നള്ർ (റ) പറഞ്ഞു:  അതിൽ നിന്നുള്ള ഭയന്നോട്ടം നിങ്ങളെ പുറത്താക്കുന്നതല്ല(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: