Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, August 12, 2017

التعبيرات العربية المعاصرة

التعبيرات العربية المعاصرة
المؤلف: الحافظ الياس بن فضل الثقافي بادلدكا

മോഡേൺ അറബിക് പ്രയോഗങ്ങൾ


സവിശേഷതകൾ:

  1. മലയാളം അക്ഷരമാല ക്രമത്തിൽ
  2. പ്രധാന ഉപയോങ്ങൾ പ്രയോഗിച്ച വാക്യങ്ങൾ അർഥ സഹിതം
  3. അറബിക് കത്തെഴുത്തിൻറെ നിയമങ്ങളും മോഡലുകളും
  4. ഒരു അർത്ഥത്തിൽ ഒന്നിലധികം ഉപയോഗങ്ങൾ
  5. 700 ലധികം വാക്യങ്ങൾ
  6. പണ്ഡിതന്മാർക്കും അറബിക് ഭാഷാ പഠിതാക്കൾക്കും ഏറെ പ്രയോജനപ്രദം
  7. മലയാളത്തിൽ നിന്ന് അറബിയിലേക്ക് ട്രാൻസുലേഷൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാരപ്രദം
  8. പ്രമുഖ പണ്ഡിതൻമാരുടെ ആശീർവാദമുള്ള ഗ്രന്ഥം
  9. ചുരുങ്ങിയ കാലം കൊണ്ട് പതിനായിരക്കണക്കിന് ഡൗൺലോഡ് ചെയ്യപ്പെട്ട പുസ്തകം
  10. സരളമായ ശൈലിയിൽ രചിക്കപ്പെട്ടത്


No comments: