Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, August 11, 2017

ഹദീസ് പാഠം 400


     ┏══✿ഹദീസ് പാഠം 400✿══┓
          ■══✿ <﷽> ✿══■
    12-08-2017 ശനി
وَعَنْ حُذَيْفَةَ بْنِ الْيَمَانِ رَضِيَ اللَّهُ عَنْهُمَا : أَنَّ النَّبِيَّ ﷺ  كَانَ إِذَا أَرَادَ أَنْ يَنَامَ وَضَعَ يَدَهُ تَحْتَ رَأْسِهِ، ثُمَّ قَالَ : اللَّهُمَّ قِنِي عَذَابَكَ يَوْمَ تَجْمَعُ أَوْ تَبْعَثُ عِبَادَكَ (رواه الترمذي)
✿═════════════✿
ഹുസൈഫത്തു ബ്നുൽ യമാൻ (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ ഉറങ്ങാൻ ഉദ്ദേശിച്ചാൽ അവിടുത്തെ (വലത്) കൈ തലയുടെ ചുവട്ടിൽ വെച്ച് കൊണ്ട് (ഇപ്രകാരം) പറയുമായിരുന്നു: അല്ലാഹുവേ നിന്റെ അടിമകളെ ഒരുമിച്ച് കൂട്ടുന്ന/പുനർജീവിപ്പിക്കുന്ന ദിവസം നിന്റെ ശിക്ഷയിൽ നിന്നും എനിക്ക് നീ കാവൽ നൽകണേ(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

No comments: