Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, June 14, 2016

റമളാൻ ഉപദേശം 10

   ┏══✿റമളാൻ ഉപദേശം 10✿══┓
           ■══✿ <﷽✿══■  
               📆 15-6-2016 ബുധൻ 📆
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ  كَانَ يَقُولُ : الصَّلَوَاتُ الْخَمْسُ ،  وَالْجُمْعَةُ إِلَى الْجُمْعَةِ ، وَرَمَضَانُ إِلَى رَمَضَانَ مُكَفِّرَاتٌ مَا بَيْنَهُنَّ إِذَا اجْتَنَبَ الْكَبَائِرَ(رواه مسلم)
✿═══════════════✿
അബൂ ഹുറയ്റ (റ) നിന്ന് നിവേദനം : അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: വൻദോശങ്ങൾ വെടിഞ്ഞ് ജീവിക്കുന്ന അടിമക്ക് അഞ്ചു നേരത്തെ  നിസ്കാരങ്ങളും ഒരു ജുമുഅ മറ്റൊരു ജുമുഅ വരേയും ഒരു റമളാൻ അടുത്ത റമളാൻ വരേയും ഇടയിൽ സംഭവിച്ചേക്കാവുന്ന ചെറു ദോഷങ്ങളെ പൊറുപ്പിക്കുന്നതാണ്  (മുസ്ലിം)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
    കൂടുതൽ ഹദീസുകൾക്ക്                                സന്ദർശിക്കുക

Please subscribe my You tube channel



No comments: