■══✿ <🕳﷽🕳> ✿══■
📆 7-7-2016 ചൊവ്വ 📆
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ، عَنِ النَّبِيِّ ﷺ قَالَ : كُلُّ عَمَلِ ابْنِ آدَمَ لَهُ، إِلَّا الصَّوْمَ ؛ فَإِنَّهُ لِي وَأَنَا أَجْزِي بِهِ ، وَلَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللهِ مِنْ رِيحِ الْمِسْكِ (متفق عليه)
✿═══════════════✿
അബൂഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നോമ്പൊഴികെ മനുഷ്യന്റെ മറ്റെല്ലാ പ്രവർത്തനങ്ങളും അവനുള്ളതാണ് ; കാരണം നിശ്ചയം നോമ്പ് എനിക്കുള്ളതാണ് അതിന്റെ പ്രതിഫലം ഞാൻ അവന് നൽകുന്നതാണ്; നിശ്ചയം നോമ്പുകാരന്റെ വായയിൽ നിന്ന് വരുന്ന ഗന്ധം അല്ലാഹുവിന്റെ അരികിൽ കസ്തൂരി ഗന്ധത്തേക്കാൾ സുഗന്ധമുള്ളതാണ് (ബുഖാരി)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക് സന്ദർശിക്കുക
Please subscribe my You tube channel


No comments:
Post a Comment