┏══✿റമളാൻ ഉപദേശം 9✿══┓
■══✿ <﷽> ✿══■
📆 14-6-2016 ചൊവ്വ 📆
وَعَنْ جَابِرٍ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ النَّبِيَّ ﷺ يَقُولُ : إِنَّ فِي اللَّيْلِ لَسَاعَةً، لَا يُوَافِقُهَا رَجُلٌ مُسْلِمٌ يَسْأَلُ اللهَ خَيْرًا مِنْ أَمْرِ الدُّنْيَا وَالْآخِرَةِ إِلَّا أَعْطَاهُ إِيَّاهُ، وَذَلِكَ كُلَّ لَيْلَةٍ (رواه مسلم)
✿═══════════════✿
ജാബിർ (റ) ൽ നിന്ന് നിവേദനം :തിരു നബി ﷺ പറയുന്നതായി ഞാൻ കേട്ടു: നിശ്ചയം രാത്രിയിൽ ഒരു പ്രത്യേക സമയമുണ്ട്; ഐഹിക-പാരത്രിക ആവശ്യങ്ങളുമായി അല്ലാഹുവിനോട് ദുആ ചെയ്തു കൊണ്ട് ഒരുത്തൻ ആ സമയത്തോട് യോജിച്ച് വന്നാൽ തീർച്ചയായും അതു തടയപ്പെടുകയില്ല; ഇതു എല്ലാ രാത്രികളിലുമുണ്ട് (മുസ്ലിം)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക് സന്ദർശിക്കുക
Please subscribe my You tube channel
No comments:
Post a Comment