സുബിഹിക്ക് ശേഷമുള്ള ഉറക്കം ....
ഒരു ദിവസം ബീവി ഫാത്തിമ {റ} സുബിഹി നിസ്കരിച്ചിട്ടു കിടന്നുറങ്ങുകയായിരുന്നു ...
ഉടനെ പുന്നാര നബി {സ്വ} ,,,,പറഞ്ഞു ,
മോളേ ഫാത്തിമാ ,,എഴുന്നേല്‍ക് മോളേ ,,,കിടന്നുറങ്ങല്ലേ ഏറ്റവും മോശപ്പെട്ട ഉറക്കമാണ് ഈ നേരം ഉറങ്ങുന്നത് ..
അള്ളാഹു ബര്‍കത്തു ചെയ്യുന്ന സമയമാ ഇപ്പോള്‍ ...അള്ളാഹു ഭക്ഷണം കൊടുക്കുന്ന സമയം ..അള്ളാഹു ബുദ്ധി കൊടുക്കുന്ന സമയം ,,,അള്ളാഹു ഇല്‍മു കൊടുക്കുന്ന സമയം ,,,എന്തിനേറെ ,,ഒരു മനുഷ്യന്റെ അന്നത്തെ ജീവിധതിലെക്ക് ആവിശ്യമായ എന്തേല്ലാം ഉണ്ടോ അതെല്ലാം കൊടുക്കുന്ന സമയം സുബിഹി മുതല്‍ സൂര്യന്‍ ഉദിക്കുന്നത് വരെ ആണ് ....
അപ്പോള്‍ ഒരു ചോദ്യം ,,സുബിഹിക്ക് കിടന്നുറങ്ങിയ എനിക്കും ഇതെല്ലാം കിട്ടുന്നുണ്ടല്ലോ എന്ന് പലര്‍ക്കും ചിന്തയും ചോദ്യവും ഉണ്ടാവും ,,,,പക്ഷെ അങ്ങനെ കിടന്നുറങ്ങീട്ട് കിട്ടുന്നതില്‍ ബര്കത് ഉണ്ടോ എന്നും കൂടി ചിന്തികൂ......
അത് കൊണ്ടാണ് അല്ലാഹുവിന്റെ റസൂല്‍ ഫാത്തിമ ബീവിയോടു പറഞ്ഞത് ,,,മോളേ സുബിഹിക്ക് ശേഷം സൂര്യന്‍ ഉദിക്കുന്നത് വരെ നീ ഉറങ്ങല്ലേ എന്ന് ....
കുറെ മക്കളുണ്ടായിട്ടോ ,,സ്വത്തും പണവും ഉണ്ടായിട്ടോ ,,നല്ല ആരോഘ്യവും കുറെ ആയുസ്സും ഉണ്ടായിട്ടോ കാര്യമില്ലാ ,,,,അതില്‍ ബര്കതും ആഖിറത്തില്‍ ഉപകാരവും കിട്ടണോ ,,,ജീവിധത്തില്‍ ബര്‍കത്തുണ്ടാവണം,,,,
അത് കൊണ്ട് നാള മുതല്‍ സുബിഹി ബാങ്ക് മുതല്‍ സൂര്യന്‍ ഉദിക്കുന്നത് വരെ ഉറങ്ങാതിരിക്കുക ,,,,
ആ സമയം നിങ്ങള്ക് അറിയുന്ന ദിക്റുകള്‍ ചൊല്ലി കൊണ്ടിരിക്കുക ,,,,,,
ഇങ്ങനെ നിങ്ങള്‍ രണ്ടാഴ്ച ചെയ്തു നോക്കൂ ,,,,നിങ്ങളുട ജീവിധത്തില്‍ മാറ്റങ്ങള്‍ വരുന്നത് നിങ്ങള്കു തന്നെ അനുഭവിച്ചറിയാം.......
അള്ളാഹു അനുഗ്രഹിക്കട്ടെ ,,ആമീന്‍..
As Recived
No comments:
Post a Comment