Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, January 21, 2022

ഹദീസ് പാഠം 13 Hadees Padam 13

       ┏══✿ഹദീസ് പാഠം 13✿══┓
        ■══✿ <﷽> ✿══■
               20 - 7 -2016 ബുധൻ 

وَعَنِ النُّعْمَانِ بِْن بَشِيرٍ رَضِيَ اللهُ عَنْهُمَا  قَالَ: سَمِعْتُ رَسُولُ اللهِ ﷺ يَقُولُ: إنَّ الْحَلاَلَ بَيِّنٌ ، وَإنَّ الْحَرَامَ بَيِّنٌ ، وَبَيْنَهُمَا مُشْتَبَهَاتٌ لَا يَعْلَمُهُنَّ كَثيرٌ مِنَ النَّاسِ ، فَمَنِ اتَّقَى الشُّبُهَاتِ ، اسْتَبْرَأَ لِدِينهِ وَعِرْضِهِ ، وَمَنْ وَقَعَ فِي الشُّبُهَاتِ وَقَعَ فِي الْحَرَامِ ، كَالرَّاعِي يَرْعَى حَوْلَ الْحِمَى يُوشِكُ أنْ يَرْتَعَ فِيهِ، أَلَا وَإِنَّ لِكُلِّ مَلِكٍ حِمَىً ، أَلَا وَإنَّ حِمَى اللهِ مَحَارِمُهُ ، ألَا وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ ، وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ ، ألَا وَهِيَ القَلْبُ (متفقٌ عَلَيْهِ)

✿══════════════✿

 നുഅ്മാനു ബ്നു ബശീർ (റ) ൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: തിരു നബി ﷺ പറയുന്നതായി ഞാൻ കേട്ടു: അനുവദനീയമായ കാര്യങ്ങൾ വ്യക്തമാണ്, നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്, അതിനിടയിൽ അനുവദനീയമെന്നോ നിഷിദ്ധമെന്നോ അറിയാത്ത കാര്യങ്ങളുണ്ട്; ജനങ്ങളിൽ നിന്ന് അധിക പേരും അറിയാത്തവരാണ്,അത് കൊണ്ട് ആരെങ്കിലും അത്തരം കാര്യങ്ങൾ സൂക്ഷിച്ചാൽ അവൻ്റെ ദീനിനേയും അഭിമാനത്തേയും സംരക്ഷിച്ചവനായി; ആരെങ്കിലും അത്തരം കാര്യങ്ങളിൽ വീണു പോയാൽ അവൻ നിശിദ്ധമാക്കപ്പെട്ട കാര്യത്തിൽ സംഭവിച്ചവനായി, സുരക്ഷാ മേഖലക്ക് ചുറ്റും മേയാൻ വിടുന്ന ആട്ടിടയനെ പോലെ അതിര് ലംഘിച്ച് അവൻ സുരക്ഷാ മേഖലയിലേക്ക് പ്രവേശിക്കാറായിരിക്കുന്നു ; അറിയണം എല്ലാ രാജാവിനും സുരക്ഷാ കേന്ദ്രങ്ങളുണ്ട് ; അല്ലാഹുവിന്റെ സുരക്ഷാ കേന്ദ്രം അവൻ വിലക്കിയ കാര്യങ്ങളാണ്; അറിയണം ശരീരത്തിൽ ഒരു മാംസ കഷ്ണമുണ്ട് അതു നന്നായാൽ ശരീരം മുഴുക്കേ നന്നായി അത് മോശമായാൽ ശരീരം മുഴുക്കേ മോശമായി അറിയണം അത് ഹൃദയമാണ്(ബുഖാരി, മുസ്ലിം)

✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••


No comments: