Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, February 6, 2022

ഹദീസ് പാഠം 27 Hadees Padam 27

    ┏══✿ഹദീസ് പാഠം 27✿══┓
             ■═══✿ <﷽> ✿═══■
                ■ 3-8-2016 ബുധൻ ■

وَعَنْ جَبِرٍ رَضِيَ اللهُ عَنْهُ عَنْ رَسُولِ اللهِ ﷺ قَالَ : غطُّوا الإنَاءَ ، وَأَوْكِئُوا السِّقَاءَ ، وَأَغْلِقُوا الأَبْوَابَ. وَأطْفِئُوا السِّرَاجَ ، فإنَّ الشَّيْطَانَ لاَ يَحُلُّ سِقَاءً ، وَلا يَفْتَحُ بَابًا ، وَلاَ يَكْشِفُ إنَاءً. فإنْ لَمْ يَجِدْ أَحَدُكُمْ إلا أَنْ يَعْرُضَ عَلَى إنَائِهِ عُودًا ، وَيَذْكُرَ اسْمَ اللهِ ، فَلْيَفْعَل، فإنَّ الفُوَيْسِقَةَ تُضْرِمُ عَلَى أهْلِ البَيْتِ بَيْتَهُمْ (رواه مسلم)

ജാബിർ (റ) ൽ നിന്ന് നിവേദനം:  അല്ലാഹുവിന്റെ തിരു ദൂതർ  ﷺ പറഞ്ഞു: നിങ്ങൾ (ഉറങ്ങാൻ പോകുമ്പോൾ) പാത്രങ്ങൾ മൂടി വെക്കണം, വെള്ള പാത്രങ്ങൾ കെട്ടി വെക്കണം, വാതിലുകൾ അടക്കണം, വിളക്കുകൾ അണക്കണം, കാരണം പിശാച്ചിന് കെട്ടി വെച്ച പാന പാത്രം അഴിക്കാനൊ അടച്ച വാതിലുകൾ തുറക്കാനൊ, മൂടിവെക്കപ്പട്ട പാത്രങ്ങൾ വെളിവാക്കാനൊ സാധിക്കില്ല; പാത്രങ്ങൾക്ക് മുകളിൽ മൂടിവെക്കാനായി ഒരു കൊള്ളിക്കഷ്ണമല്ലാതെ ഒന്നും ലഭിച്ചില്ലെങ്കിൽ അല്ലാഹുവിന്റെ നാമമുച്ചരിച്ച് (ബിസ്മി ചൊല്ലി) അതിൻ്റെ മുകളിൽ അത് വെക്കട്ടെ, കാരണം എലി വീട്ടുകാരോടൊപ്പം വീടിനെ കത്തിച്ച് കളഞ്ഞേക്കാം(മുസ്ലിം)

✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈•••••

No comments: