┏══✿ഹദീസ് പാഠം 32✿══┓
■═══✿ <﷽> ✿═══■
■ 8-8-2016 തിങ്കൾ ■
وَعَنْ جَابِرِ رَضِيَ اللهُ عَنْهُ عَنْ رَسُولِ اللهِ ﷺ قَالَ : إِذَا رَأى أحَدُكُمْ الرُّؤْيَا يَكْرَهُهَا ، فَلْيَبْصُقْ عَنْ يَسَارِهِ ثَلاثًا ، وَلْيَسْتَعِذْ بِاللهِ مِنَ الشَّيْطَانِ ثَلاَثًا ، وَلْيَتَحَوَّل عَنْ جَنْبِهِ الَّذِي كَانَ عَلَيْهِ (رواه مسلم)
ജാബിർ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളിൽ നിന്ന് ആരെങ്കിലും അവന് വെറുപ്പ് ഉളവാക്കുന്ന ദുസ്സ്വപ്നം കണ്ടാൽ (ഉടൻ എഴുന്നേറ്റ് ഇരുന്ന്) മൂന്നു പ്രാവശ്യം അവൻ്റെ ഇടത് വശത്തേക്ക് തുപ്പുകയും പിശാച്ചിനെ തൊട്ട് അല്ലാഹുവിനോട് കാവലിനെ തേടുകയും (അഊസു ചോല്ലുക) അവൻ കിടന്നിരുന്ന ഭാഗത്തിൽ നിന്ന് മറുഭാഗത്തേക്ക് മാറി കിടക്കുകയും ചെയ്യട്ടെ (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈•••••
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈•••••


No comments:
Post a Comment