┏══✿ഹദീസ് പാഠം 38✿══┓
■══✿ <﷽> ✿══■
■ 14-8-2018 ഞായർ ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : دِينَارٌ أَنْفَقْتَهُ فِي سَبِيلِ اللهِ ، وَدِينَارٌ أَنْفَقْتَهُ فِي رَقَبَةٍ ، وَدِينَارٌ تَصَدَّقْتَ بِهِ عَلَى مِسْكِينٍ ، وَدِينَارٌ أَنْفَقْتَهُ عَلَى أَهْلِكَ ، أَعْظَمُهَا أَجْرًا ؛ الَّذِي أَنْفَقْتَهُ عَلَى أَهْلِكَ ( رواه مسلم)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നീ ചെലവ് ചെയ്ത ഒരു ദീനാർ, അടിമ മോചനത്തിന് വേണ്ടി നീ ചെലവ് ചെയ്ത ഒരു ദീനാർ, പാവപ്പെട്ടവന് വേണ്ടി നീ ധർമ്മം ചെയ്ത ഒരു ദീനാർ, നിന്റെ കുടുംബത്തിന് വേണ്ടി നീ ചെലവ് ചെയ്ത ഒരു ദീനാർ, ഇതിൽ ഏറ്റവും പ്രതിഫലാർഹമായത് നീ നിന്റെ കുടുംബത്തിന് വേണ്ടി ചെലവ് ചെയ്തതിനാണ് (മുസ്ലിം)
ഈ ഹദീസിന്റെ വീഡിയോ വിശദീകരണം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/v4bnu5WLMfY
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment