┏══✿ഹദീസ് പാഠം 54✿══┓
■══✿ <﷽> ✿══■
■ 30-8-2016 ചൊവ്വ ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ تَطَهَّرَ فِي بَيْتِهِ ثُمَّ مَشَى إِلَى بَيْتٍ مِنْ بُيُوتِ اللهِ لِيَقْضِيَ فَرِيضَةً مِنْ فَرَائِضِ اللهِ، كَانَتْ خَطْوَتَاهُ إِحْدَاهُمَا تَحُطُّ خَطِيئَةً، وَالْأُخْرَى تَرْفَعُ دَرَجَةً(رواه مسلم)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും തന്റെ വീട്ടിൽ നിന്ന് (അംഗ) ശുദ്ധിവരുത്തുകയും പിന്നീട് അല്ലാഹുവിന്റെ നിർബന്ധ കൽപനയുള്ള നിസ്കാരം നിർവഹിക്കാൻ വേണ്ടി അല്ലാഹുവിന്റെ ഭവനങ്ങളിൽ പെട്ട ഏതെങ്കിലും ഭവനത്തിലേക്ക് നടന്നു നീങ്ങുകയും ചെയ്താൽ അവൻ ഓരോ ചവിട്ടടിയും ഒന്ന് ദോശം ഇല്ലായ്മ ചെയ്യുകയും മറ്റേത് സ്ഥാനം ഉയർത്തുകയും ചെയ്യുന്നതാണ് (മുസ്ലിം)
https://youtu.be/BAPTOBOwM5o
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment