Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, March 14, 2022

ഹദീസ് പാഠം 63 Hadees Padam 63

        ┏══✿ഹദീസ് പാഠം 63✿══┓
              ■══✿ <﷽> ✿══■
               ■ 8-9-2016  വ്യാഴം  ■
وَعَنْْ أَبِي قَتَادَةَ رَضِيَ اللهُ عَنْهُ قَالََ: سُئِلَ رَسُولُ اللهِ ﷺ عَنْ صَوْمِ يَوْمِ عَرَفَةَ، قَالَ: يُكَفِّرُ السَّنَةَ الْمَاضِيَةَ وَالبَاقِيَةَ (رواه مسلم)
           ✿═══════════════✿
അബൂ ഖതാദ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് അറഫ ദിവസത്തിലെ നോമ്പിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടു: നബി ﷺ പറഞ്ഞു: അത് കഴിഞ്ഞ കാല ദോശത്തേയും വരും കാല ദോശത്തേയും പൊറുപ്പിക്കുന്നതാണ് (മുസ്ലിം)

ഈ ഹദീസിന്റെ വീഡിയോ വിശദീകരണം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/84WkjJJ6pzI
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in
Please subscribe my You tube channel 

No comments: