Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, March 16, 2022

ഹദീസ് പാഠം 65 Hadees Padam 65

       ┏══✿ഹദീസ് പാഠം 65✿══┓
              ■══✿ <﷽> ✿══■
               ■ 10-9-2016  ശനി  ■
وَعَنْ أَبِي أُمَامَةَ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللهِ ﷺ  يَقُولُ: اقْرَؤُوا الْقُرْآنَ ؛ فَإنَّهُ يَأتِي يَوْمَ القِيَامَةِ شَفِيعًا لأَصْحَابِهِ (رواه مسلم)
           ✿═══════════════✿
അബൂ ഉമാമ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക; കാരണം അത് ഖിയാമത്ത് നാളിൽ അവർക്ക് (പാരായണം ചെയ്തവർക്ക്) ശുപാർശകനായി വരുന്നതാണ് (മുസ്ലിം)

കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in
Please subscribe my You tube channel 

No comments: