Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, March 23, 2022

ഹദീസ് പാഠം 74 Hadees Padam 74

       ┏══✿ഹദീസ് പാഠം 74✿══┓
              ■══✿ <﷽> ✿══■
               ■ 20-9-2016  ചൊവ്വ
وَعَنْ أَبِي هُرَيْرََة رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ  قَالَ: إنَّ الله يُحِبُّ العُطَاسَ ، وَيَكْرَهُ التَّثَاؤُبَ ، فَإذَا عَطَسَ أَحَدُكُمْ وَحَمِدَ الله تَعَالَى كَانَ حَقًّا عَلَى كُلِّ مُسْلِمٍ سَمِعَهُ أنْ يَقُولَ لَهُ : يَرْحَمُكَ اللهُ ، وَأَمَّا التَّثَاؤُبُ فَإنَّمَا هُوَ مِنَ الشَّيْطَانِ ، فَإذَا تَثَاءَبَ أحَدُكُمْ فَلْيَرُدَّهُ مَا اسْتَطَاعَ، فَإنَّ أحَدَكُمْ إِذَا تَثَاءبَ ضَحِكَ مِنْهُ الشَّيْطَانُ (رواه البخاري) 
           ✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നിശ്ചയം അല്ലാഹു ﷻ തുമ്മലിനെ ഇഷ്ടപ്പെടുകയും കോട്ടുവായെ വെറുക്കുകയും ചെയ്യുന്നു; അതുകൊണ്ട് തന്നെ നിങ്ങളിൽ നിന്ന് ആരെങ്കിലും തുമ്മുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്താൽ അതു കേൾക്കുന്ന ഓരൊ മുസ്ലിമും "നിങ്ങൾക്ക് അല്ലാഹു അനുഗ്രഹം ചൊരിയട്ടെ" എന്നു പറയണം; എന്നാൽ കോട്ടുവായിടൽ പിശാച്ചിൽ നിന്നുള്ളതാണ്; അതു കൊണ്ട് തന്നെ നിങ്ങളിൽ നിന്ന് ആരെങ്കിലും കോട്ടുവായിട്ടാൽ കഴിവിന്റെ പരമാവധി അതിനെ തടഞ്ഞു നിറുത്തട്ടെ; കാരണം നിങ്ങളിൽ നിന്ന് ആരെങ്കിലും കോട്ടുവായിട്ടാൽ പിശാച് ചിരിക്കുന്നതാണ് (ബുഖാരി)

കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in
Please subscribe my You tube channel 

No comments: