Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, March 22, 2022

ഹദീസ് പാഠം 73 Hadees Padam 73

       ┏══✿ഹദീസ് പാഠം 73✿══┓
              ■══✿ <﷽> ✿══■
               ■ 19-9-2016  തിങ്കൾ
وَعَنْ أَبِي أُمَامَةَ رَضِيَ اللهُ عَنْهُ  أَنَّ رَسُولَ اللهِ ﷺ  قَالَ: فَضْلُ العَالِمِ عَلَى العَابِدِ كَفَضْلِي عَلَى أدْنَاكُمْ ثُمَّ قَالَ رَسُولُ اللهِ ﷺ : إنَّ اللهَ وَمَلاَئِكَتَهُ وَأهْلَ السَّمَاوَاتِ وَالأَرْضِ حَتَّى النَّمْلَةَ فِي جُحْرِهَا وَحَتَّى الحُوتَ لَيُصَلُّونَ عَلَى مُعَلِّمِي النَّاسِ الخَيْر(رواه الترمذي) 
           ✿═══════════════✿
അബൂ ഉമാമ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആബിദിനേക്കാൾ മതപണ്ഡിതനുള്ള ശ്രേഷ്ടത എനിക്ക് നിങ്ങളിൽ ഏറ്റവും താഴേക്കിടയിലുള്ളവരേക്കാളുള്ള ശ്രേഷ്ടത പോലെയാണ്; പിന്നീട് അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അല്ലാഹുവും അവന്റെ മാലാഖമാരും ആകാശലോകത്തുള്ളവരും മാളങ്ങളിലുള്ള ഉറുമ്പും, മത്സ്യങ്ങൾ വരെ ജനങ്ങൾക്ക് നന്മ പഠിപ്പിക്കുന്നവന് വേണ്ടി (ഗുണത്തിന് വേണ്ടി) പ്രാർത്ഥിക്കുന്നു(തിർമിദി)

കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in
Please subscribe my You tube channel 

No comments: