┏══✿ഹദീസ് പാഠം 128✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഉഖ്റ - 8
13 -11 -2016 ഞായർ
وَعَنْ أَنَسٍٍ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ أَخَّرَ لَيْلَةً صَلاَةَ الْعِِشَاءِ إِلَى شَطْرِ اللَّيْلِ ثُمَّ أَقْبَلَ عَلَيْنَا بِوَجْهِهِ بَعْدَمَا صَلَّى، فَقَالَ: صَلَّى النَّاسُ وَرَقَدُوا، وَلَمْ تَزَالُوا فِي صَلَاةٍ مُنْذُ انْتَظَرْتُمُوهَا (رواه البُخَارِيُّ)
✿══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഒരു ദിവസം ഇശാ നിസ്കാരം രാത്രി പകുതിയോളം പിന്തിച്ചു പിന്നീട് അവിടുന്ന് നിസ്കാരം നിർവഹിച്ച ശേഷം ഞങ്ങളുടെ അടുത്ത് കടന്നുവന്നുകോണ്ട് പറഞ്ഞു: ജനങ്ങളെല്ലാം നിസ്കാരം നിർവഹിച്ച് നിദ്രയിലാണ്ടിരിക്കുന്നു; നിങ്ങൾ നിസ്കാരം പ്രതീക്ഷിച്ചിരുന്ന കാലത്തോളം നിങ്ങൾ നിസ്കാരത്തിലായിരുന്നു (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe


No comments:
Post a Comment