Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, February 5, 2017

ഹദീസ് പാഠം 213

┏══✿ഹദീസ് പാഠം 213✿══┓
          ■══✿ <﷽> ✿══■
          6 -2 -2017 തിങ്കൾ
وَعَنٔ عَبْدِ اللهِ بْنِ خُبَيْبٍ - بِضَمِّ الْخَاءِ الْمُعْجَمَةِ - رَضِيَ اللهُ عَنْهُ قَالََ قَالََ لِي رَسُولُ اللهِ ﷺ: إِقْرَأْ: قُلْ هُوَ اللهُ أحَد ٌ، وَالْمُعَوِّذَتَيْنِ حِيْنَ تُمْسِي وَحِينَ تُصْبحُ، ثَلَاثَ مَرَّاتٍ تَكْفيكَ مِنْ كُلِّ شَيْءٍ  (رواه أَبُو داود ، والترمذي)
✿══════════════✿
അബ്ദുല്ലാഹി ബ്ൻ ഖുബൈബ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ എന്നോട് പറഞ്ഞു: വൈകുന്നേരമാകുമ്പോഴും രാവിലെയാകുമ്പോഴും മൂന്ന് പ്രാവശ്യം വീതം قُلْ هُوَ الله   أَحَدٌ ഉം മുഅവ്വിസതൈനിയും (സൂറത്തുൽ ഫലക്കും നാസും) നീ പാരായണം ചെയ്യണം എന്നാൽ എല്ലാത്തിനും നിനക്ക് അതു മതി(അബൂ ദാവൂദ്, തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments: