┏══✿ഹദീസ് പാഠം 216✿══┓
■══✿ <﷽> ✿══■
9 -2 -2017 വ്യാഴം
وَعَنٔ طَارِقِ بْنِ أَشْيَمَ رَضِيَ اللهُ عَنْهُ قَالََ: كَانَ الرَّجُلُ إِذَا أَسْلَمَ عَلَّمَهُ النَّبيُّ ﷺ الصَّلاَةَ ثُمَّ أمَرَهُ أنْ يَدْعُوَ بِهٰؤلَاءِ الْكَلِمَاتِ: اللَّهُمَّ اغْفِرْ لِي، وَارْحَمْنِي، وَاهْدِنِي، وَعَافِنِي، وَارْزُقْنِي (رواه مسلم)
✿══════════════✿
ത്വാരിഖ് ബ്ൻ അശ്യം (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഒരാൾ ഇസ്ലാം മതം സ്വീകരിച്ചാൽ തിരു നബി ﷺ അവന് നിസ്കാരം പഠിപ്പിക്കുകയും പിന്നീട് ഈ വാക്കുകൾ കൊണ്ട് പ്രാർത്ഥിക്കാനും കൽപ്പിക്കുമായിരുന്നു അല്ലാഹുവേ, നീ എനിക്ക് പൊറുത്ത് തരികയും കരുണ ചെയ്യുകയും സന്മാർഗ്ഗത്തിലാക്കുകയും സൗഖ്യവും ശാരീരിക സമ്പൽസമൃതിയും നൽകണേ (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment