┏══✿ഹദീസ് പാഠം 225✿══┓
■══✿ <﷽> ✿══■
18 -2 -2017ശനി
وَعَنٔ جُنْدُبٍ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ حَدَّثَ : أَنَّ رَجُلًا قَالَ: وَاللهِ ! لَا يَغْفِرُ اللهُ لِفُلَانٍ ، وَإِنَّ اللهَ تَعَالَى قَالَ: مَنْ ذَا الَّذِي يَتَأَلَّى عَلَيَّ أَلَّا أَغْفِرَ لِفُلَانٍ ؟! فَإِنِّي قَدْ غَفَرْتُ لِفُلَانٍ ، وَأَحْبَطْتُّ عَمَلَكَ أَوْ كَمَا قَالَ (مُتَّفَقٌ عَلَيه)
✿══════════════✿
ജുൻദുബ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിശ്ചയം ഒരാൾ പറഞ്ഞു : അല്ലാഹു ﷻ തന്നെയാണ് സത്യം; അല്ലാഹു ﷻ ഇന്നാലിന്ന വ്യക്തിക്ക് പൊറുത്ത് കൊടുക്കുകയില്ല; അല്ലാഹു ﷻ പറഞ്ഞു: ഇന്നാലിന്ന വ്യക്തിക്ക് ഞാൻ പൊറുത്ത് കൊടുക്കൂലയെന്ന് എന്റെ മേൽ സത്യം ചെയ്തവനാരാണ്? ?! ഞാൻ ആ വ്യക്തിക്ക് പൊറുത്ത് കൊടുക്കുകയും നിന്റെ പ്രവർത്തനങ്ങൾ പൊളിച്ച് കളയുകയും ചെയ്തിരിക്കുന്നു (ബുഖാരി,മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment