Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, February 18, 2017

ഹദീസ് പാഠം 226

┏══✿ഹദീസ് പാഠം 226✿══┓
          ■══✿ <﷽> ✿══■
            19 -2 -2017 ഞായർ
وَعَنٔ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: سَأَلَ رَسُولَ اللهِ ﷺ أُنَاسٌ عَنِ الْكُهَّانِ، فَقَالَ: لَيْسُوا بِشَيْءٍفَقَالُوا: يا رَسُولَ اللهِ إنَّهُمْ يُحَدِّثُونَا أحْيَانًا بِشَيءٍ، فَيَكُونُ حَقًّا؟ فَقَالَ رَسُولَُ اللهِ ﷺ : تِلْكَ الْكَلِمَةُ مِنَ الْحَقِّ يَخْطَفُهَا الْجِنِّيُّ فَيَقُرُّهَا فِي أُذُنِ وَلِيِّهِ، فَيَخْلِطُونَ مَعَهَا مِائَةَ كَذْبَةٍ (متفق عليه)
✿══════════════✿
ആയിശ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: ചിലർ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് ജോത്സ്യന്മാരെ സംബന്ധിച്ചു ചോദിച്ചു: അപ്പോൾ തിരു നബി ﷺ പറഞ്ഞു: അവർ ഒന്നുമല്ല അപ്പോൾ അവർ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതരെ, അവർ ചില സന്ദർഭങ്ങളിൽ ഞങ്ങളോട് പറയുന്ന കാര്യങ്ങൾ സത്യമാകാറുണ്ടല്ലൊ? അപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അത് സത്യ വാചകത്തിൽ നിന്നാണ് ജിന്നുകൾ കട്ട് കേട്ട് അവരുടെ കൂട്ടാളികളുടെ കാതുകളിലിട്ടു കൊടുക്കുന്നു ; അതിലേക്ക് നൂറ് കളവുകൾ കൂട്ടി കലർത്തുന്നു(ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg



No comments: