┏══✿ഹദീസ് പാഠം 229✿══┓
■══✿ <﷽> ✿══■
22 -2 -2017 ബുധൻ
وَعَنٔ حُذَيْفَةَ رَضِيَ اللهُ عَنْهُ قَالَ: إِنَّ النَّبِيَّ ﷺ نَهَانَا عَنِ الْحَرِيرِ والدِّيبَاجِ وَالشُّرْبِ فِي آنِيَةِ الذَّهَبِ وَالْفِضَّةِ، وَقَالَ: هِيَ لَهُمْ فِي الدُّنْيَا، وهِيَ لَكُمْ فِي الْآخِرَةِ (متفقٌ عَلَيْهِ)
✿══════════════✿
ഹുദൈഫ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പട്ടുവസ്ത്രങ്ങൾ ധരിക്കുന്നതിൽ നിന്നും സ്വർണ്ണ പാത്രത്തിൽ പാനം ചെയ്യുന്നതിൽ നിന്നും ഞങ്ങളെ വിലക്കിക്കൊണ്ട് പറഞ്ഞു: അത് ഐഹിക ലോകത്ത് അവർക്കും (അവിശ്വാസികൾക്ക്) പാരത്രിക ലോകത്ത് നിങ്ങൾക്കുമാണ് (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment