Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, February 25, 2017

ഹദീസ് പാഠം 233

┏══✿ഹദീസ് പാഠം 233✿══┓
          ■══✿ <﷽> ✿══■
            26 -2 -2017 ഞായർ 
وَعَنْ الْبَرَاءِ بْنِ عَازِبٍ رَضِيَ اللهُ عَنْهُ قَالَ:  قَالَ رَسُولُ اللهِ ﷺ : زَيِّنُوا الْقُرْآنَ بِأَصْوَاتِكُمْ (رواه أبو داود)
✿══════════════✿
ബറാഅ് ബ്ൻ ആദിബ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളുടെ ശബ്ദം കൊണ്ട് വിശുദ്ധ ഖുർആനിനെ നിങ്ങൾ ഭംഗിയുള്ളതാക്കുക(അബൂ ദാവൂദ്) 
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel


No comments: