Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, February 22, 2017

മർകസ് അലുംനി മീറ്റ് കാന്തപുരo ഉത്ഘാടനം ചെയ്യും

ചെന്നൈ: തമിഴ്നാട്, പോണ്ടിച്ചേരി  സംയുക്ത മർകസ് അലുംനി മീറ്റ് 23.02.2017 വ്യാഴാഴ്ച  വൈകുന്നേരം 6.30ന്  ജെമിനി ബ്രിഡ്ജിന് സമീപമുള്ള ക്രിസ്റ്റൽ റസിഡൻസിയിൽ  വെച്ച് നടക്കും. അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സിക്രട്ടറി കാന്തപുരം എ.പി . അബൂബക്കർ മുസ്‌ലിയാർ ഉത്ഘാടനം ചെയ്യും. ഡോ: മൻസൂർ ഹാജി മുഖ്യാദിഥിയാരിക്കും , എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് കമാൽ സഖാഫി അദ്ധ്യക്ഷത വഹിക്കും.എം.ഒ.ഐ ചെന്നൈ സിറ്റി പ്രസിഡണ്ട് എം.എസ്. നൂറുദ്ദീൻ സഖാഫി പാഠി,അമീനുദീൻ സഖാഫി പാഠി,സയ്യിദ് മുഹമ്മദ് റാഷിദ് ബുഖാരി വെള്ളമുണ്ട,അബ്ദുൽ കരീം സഖാഫി ചൂരക്കോട് സംബന്ധിക്കും. വിവിധ സോൺ കോർഡിനേറ്റർമാരായി  ആർ.എം. അബൂബക്കർ കോയമ്പത്തൂര്‍   (8098481284), അഡ്വ: ഷൗക്കത്തലി  മധുര (9443584917) ,  ഷാഹുൽ ഹമീദ് (സതീഷ് ധവാൻ സ്പേയ്സ്  സെൻറർ ശ്രീഹരിക്കോട്ട ,തിറിച്ചി 9493625857) , മുഹമ്മദ് റോഷൻ നൂറാനി (ഐ.ഐ.ടി. മദ്രാസ് 9744771025), പ്രഫസർ : അബ്ദുൽ ഗഫൂർ (പോണ്ടിച്ചേരി യൂണിവേഴ്സിറ്റി 9443194969) എന്നിവരെ തെരഞ്ഞെടുത്തു.ചീഫ് കോർഡിനേറ്റർ നാഗൈ ഷൗക്കത്തലി സിർകലി (978927 72 31).

No comments: