┏══✿ഹദീസ് പാഠം 237✿══┓
■══✿ <﷽> ✿══■
2 -3 -2017 വ്യാഴം
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ قَالَ رَسُولُ اللهِ ﷺ : أَكْمَلُ الْمُؤْمنينَ إِيمَانًا أحْسَنُهُمْ خُلُقًا، وَخِيَارُكُمْ خِيَارُكُمْ لِنِسَائِهِمْ (رواه الترمذي)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം : അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: സത്യ വിശ്വാസികളിൽ വിശ്വാസം പൂർണ്ണമായവർ അവരിൽ ഏറ്റവും നല്ല സ്വഭാവക്കാരാണ്; നിങ്ങളിൽ ഏറ്റവും ഉത്തമർ അവരുടെ ഭാര്യമാരുടെ അടുക്കൽ ഉത്തമരായവരാണ്(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe


No comments:
Post a Comment