┏══✿ഹദീസ് പാഠം 238✿══┓
■══✿ <﷽> ✿══■
3 -3 -2017 വെള്ളി
وَعَنْ خَوْلَةَ بِنْتِ حَكِيمَ رَضِيَ اللهُ عَنْهَا قَالَتْ: سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: مَنْ نَزَلَ مَنْزِلًا ثُمَّ قَالَ: أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ ، لَمْ يَضُرَّهُ شَيْءٌ حَتَّى يَرْتَحِلَ مِنْ مَنْزِلِهِ ذَلِكَ (رَوَاهُ مُسْلِمٌ)
✿══════════════✿
ഖൗല ബിൻത് ഹകീം (റ) ൽ നിന്ന് നിവേദനം : മഹതി പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: ആരെങ്കിലും വീട്ടിൽ ഇറങ്ങിയ ശേഷം (ഇപ്രകാരം) പറഞ്ഞാൽ "അല്ലാഹുവിന്റെ പൂർണ്ണമായ വചനങ്ങൾ കൊണ്ട് സൃഷ്ടി ജാലങ്ങളുടെ ബുദ്ധിമുട്ടിൽ നിന്ന് ഞാൻ കാവൽ തേടുന്നു" ആ വീട്ടിൽ നിന്ന് യാത്ര തിരിക്കും വരെ അവനെ യാതൊന്നും ബുദ്ധിമുട്ടുണ്ടാക്കുകയില്ല(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe


No comments:
Post a Comment