Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, March 5, 2017

ഹദീസ് പാഠം 241 

┏══✿ഹദീസ് പാഠം 241✿══┓
          ■══✿ <﷽> ✿══■
            6 -3 -2017 തിങ്കൾ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ: لَا يَحِلُّ لِلْمَرْأَةِ أَنْ تَصُومَ وَزَوْجُهَا شَاهِدٌ إِلَّا بِإِذْنِهِ ، وَلَا تَأْذَنَ فِي بَيْتِهِ إِلَّا بِإِذْنِهِ (مُتَّفِقٌ عَلَيْهِ)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഭർത്താവ് അരികിലുണ്ടായിരിക്കെ സമ്മതം കൂടാതെ ഭാര്യ (സുന്നത്ത്) നോമ്പനുഷ്ടിക്കൽ അനുവദനീയമല്ല, ഭർത്താവിന്റെ സമ്മതമില്ലാതെ അവന്റെ വീട്ടിലേക്ക് മറ്റൊരാൾ പ്രവേശിക്കാൻ അനുവാദം നൽകാനും പാടില്ല(ബുഖാരി,മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel



No comments: