Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, March 14, 2017

ഹദീസ് പാഠം 250

┏══✿ഹദീസ് പാഠം 250✿══┓
          ■══✿ <﷽> ✿══■
            15 -3 -2017 ബുധൻ
وَعَنْ جَابِرٍ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ: إِنَّ مِنْ أَحَبِّكُمْ إِلَيَّ ، وَأقْرَبِكُمْ مِنِّي مَجْلِسًا يَوْمَ الْقِيَامَةِ ، أَحَاسِنَكُم أخْلاَقًا ، وَإِنَّ أَبْغَضَكُمْ إِلَيَّ وَأَبْعَدَكُمْ مِنِّي يَوْمَ القِيَامَةِ ، الثَّرْثَارُونَ وَالمُتَشَدِّقُونَ وَالمُتَفَيْهقُونَ  قَالُوا: يَا رَسُولَ اللهِ ، قَدْ عَلِمْنَا الثَّرْثَارُونَ وَالمُتَشَدِّقُونَ فَمَا الْمُتَفَيْهِقُونَ؟ قَالَ ﷺ: المُتَكَبِّرُونَ (رَوَاهُ التِّرْمِذِي)
✿══════════════✿
ജാബിർ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു:  അന്ത്യ നാളിൽ നിങ്ങളിൽ നിന്ന് എന്നോട് ഏറ്റവും സാമീപ്യവും ഇഷ്ടവുമുവുമുള്ളവർ  നിങ്ങളിൽ സൽസ്വഭാവികളാണ്; അന്ത്യ നാളിൽ എനിക്ക് ഏറ്റവും വെറുപ്പും അകൽച്ചയുമുള്ളവർ സർസർ (വായാടി) യും മുതശദ്ദിഖ് (സ്വന്തം സംസാരത്തിന്റെ മേന്മ പറയുന്നവനും) മുതഫൈഹിഖുമാണ് അവർ (അനുചരന്മാർ) ചോദിച്ചു: അല്ലാഹുവിന്റെ തിരു ദൂതരേ.. സർസാറും മുതഷദ്ദിക്കും ആരാണെന്ന് ഞങ്ങൾക്ക് മനസ്സിലായി മുതഫൈഹിഖ് ആരാണ് (നബിയേ..) തിരു നബി ﷺ പറഞ്ഞു: അഹങ്കാരികൾ(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel


No comments: