Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, March 24, 2017

ഹദീസ് പാഠം 260

┏══✿ഹദീസ് പാഠം 260✿══┓
          ■══✿ <﷽> ✿══■
           25 -3 -2017 ശനി
 وَعَنْ ابْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ : قَالَ النَّبِيُّ ﷺ : أَوَّلُ مَا يُقْضَى بَيْنَ النَّاسِ يَوْمَ القِيَامَةِ فِي الدِّمَاء (متفق عليه)
✿══════════════✿
ഇബ്നു മസ്ഊദ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: അന്ത്യ നാളിൽ ആദ്യമായി ജനങ്ങൾക്കിടയിൽ വിധിക്കപ്പെടുന്നത് രക്ത (ചൊരിച്ചിലിനെ) സംബന്ധിച്ചാണ് (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel


No comments: