┏══✿ഹദീസ് പാഠം 261✿══┓
■══✿ <﷽> ✿══■
26 -3 -2017 ഞായർ
وَعَنِ ابْنٍ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ الالزَّحْفنْ قَالَ : أَسْتَغْفِرُ اللهَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ وَأتُوبُ إِلَيْهِ، غُفِرَتْ ذُنُوبُهُ ، وَإِنْ كَانَ قَدْ فَرَّ مِنَ الزَّحْفِ (رَوَاهُ أَبُو دَاوُدُ وَالتَّرْمِذِي )
✿══════════════✿
ഇബ്നു മസ്ഊദ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഞാൻ അല്ലാഹുവിനോട് മാപ്പിരക്കുന്നു അവനല്ലാതെ ആരാധനക്കർഹനായി മറ്റൊരുത്തനില്ല ; ജീവിച്ചിരിക്കുന്നവനും ശക്തനുമാണവൻ ; ഞാൻ അവനിലേക്ക് മടങ്ങുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ യുദ്ധം കൊടുമ്പിരി കൊള്ളും നേരം പിന്തിരിഞ്ഞോടിയ പാതകമാണെങ്കിൽ പോലും അവന്റെ പാപങ്ങളെല്ലാം പൊറുക്കപ്പെടും (അബൂ ദാവൂദ്,തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe


No comments:
Post a Comment