Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, April 20, 2017

ഹദീസ് പാഠം 287


┏══✿ഹദീസ് പാഠം 287✿══┓
          ■══✿ <﷽> ✿══■
         21 - 4 -2017 വെള്ളി
وَعَنْ جَابِرٍ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ ﷺ : لَا تُرْسِلُوا فَوَاشِيَكُمْ وَصِبْيَانَكُمْ إِذَا غَابَتِ الشَّمْسُ حَتَّى تَذْهَبَ فَحْمَةُ الْعِشَاءِ ، فَإِنَّ الشَّيَاطِينَ تَنْبَعِثُ إِذَا غَابَتِ الشَّمْسُ حَتَّى تَذْهَبَ فَحْمَةُ الْعِشَاءِ (رَوَاهُ مُسْلِمُ)
✿══════════════✿
ജാബിർ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു:സൂര്യൻ അസ്തമിച്ചാൽ ഇശാഇന്റെ ഇരുട്ട് നീങ്ങുന്നത് വരെ നിങ്ങളുടെ കുട്ടികളേയും മൃഗങ്ങളേയും (പുറത്തേക്ക്) വിടരുത്; കാരണം സൂര്യൻ അസ്തമിച്ചാൽ ഇശാഇന്റെ ഇരുട്ട് നീങ്ങുന്നത് വരെ പിശാച്ചുക്കൾ പുറത്തിറങ്ങി നടക്കുന്ന സമയമാണ് (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

No comments: