Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, April 25, 2017

ഹദീസ് പാഠം 292


┏══✿ഹദീസ് പാഠം 292✿══┓
          ■══✿ <﷽> ✿══■
         26 - 4 -2017 ബുധൻ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ: آيَةُ الْإِيمَانِ حُبُّ الْأَنْصَارِ ، وَآيَةُ النِّفَاقِ بُغْضُ الْأَنْصَارِ (رَوَاهُ الْبُخَارِي)
✿═════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: അൻസാറുകളോടുള്ള സ്നേഹം ഈമാനിന്റെ (സത്യവിശ്വാസത്തിന്റെ) അടയാളവും അൻസാറുകളോടുള്ള വിദ്വേഷം കാപട്യത്തിന്റെ അടയാളവുമാണ് (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel


No comments: