
┏══✿ഹദീസ് പാഠം 301✿══┓
■══✿ <﷽> ✿══■
5 - 5 -2017 വെള്ളി
وَعَنْ مَيْمُونَةَ رَضِيَ اللهُ عَنْهَا : أَنَّ رَسُولَ اللهِ ﷺ سُئِلَ عَنْ فَأْرَةٍ سَقَطَتْ فِي سَمْنٍ ؟ فَقَالَ : أَلْقُوهَا وَمَا حَوْلَهَا فَاطْرَحُوهُ وَكُلُوا سَمْنَكُمْ (رَوَاهُ الْبُخَارِي)
✿═════════════✿
മൈമൂന ബീവി (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ യോട് നെയ്യിൽ വീണ എലിയെ സംബന്ധിച്ച് ചോദിക്കപ്പെട്ടു അപ്പോൾ തിരു നബി ﷺ പറഞ്ഞു: അതിനേയും (എലിയെ) അതിന്റെ ചുറ്റു ഭാഗത്തുള്ളതിനേയും നീക്കം ചെയ്യുക നിങ്ങളുടെ നെയ്യ് (ശേഷിക്കുന്ന ഭാഗം) നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുക (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment