
റമളാൻ സ്പെഷ്യൽ
■══✿ <﷽> ✿══■
11-06-2017 ഞായർ
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ: كَانَ رَسُولُ اللهِ ﷺ أَجْوَدَ النَّاسِ ، وَكَانَ أَجْوَدَ مَا يَكُونُ في رَمَضَانَ حِيْنَ يَلْقَاهُ جِبْريلُ ، وَكَانَ جِبْريلُ يَلْقَاهُ فِي كُلِّ لَيْلَةٍ مِنْ رَمَضَانَ فَيُدَارِسُهُ الْقُرْآنَ، فَلَرَسُولُ اللهِ ﷺ حِيْنَ يَلْقَاهُ جِبْرِيلُ أجْوَدُ بِالْخَيْرِ مِنَ الرِّيحِ الْمُرْسَلَةِ (متفقٌ عَلَيْهِ)
✿═════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ജനങ്ങളിൽ ഏറ്റവും വലിയ ധർമ്മിഷ്ടനായിരുന്നു ; തിരു നബി ﷺ ഏറ്റവും ദാനധർമ്മം ചെയ്യുന്നത് വിശുദ്ധ റമളാനിൽ ജിബ്രീൽ (അ) നെ കണ്ടുമുട്ടുമ്പോഴാണ്; ജിബ്രീൽ (അ) റമളാനിലെ എല്ലാ രാത്രിയിലും തിരു നബി ﷺ യെ സന്ദർശിച്ച് വിശുദ്ധ ഖുർആൻ ഓതികൊടുക്കുമായിരുന്നു ; ജിബ്രീൽ (അ) നെ കണ്ടുമുട്ടുമ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ അടിച്ചു വീശുന്ന കാറ്റിനെക്കാൾ ധർമ്മിഷ്ടനായിരുന്നു (ബുഖാരി, മുസ്ലിം)
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment