Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, June 14, 2017

ഹദീസ് പാഠം 342


        റമളാൻ  സ്പെഷ്യൽ
   ┏══✿ ഹദീസ് പാഠം 342✿══┓
          ■══✿ <﷽> ✿══■
               15-06-2017 വ്യാഴം
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: كَانَ النَّبِيُّ ﷺ يَعْتَكِفُ فِي كُلِّ رَمَضَانَ عَشْرَةَ أَيَّامٍ ، فَلَمَّا كَانَ الْعَامُ الَّذِي قُبِضَ فِيهِ اعْتَكَفَ عِشْرِينَ يَوْمًا ( رواه البخاري)
✿═════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ എല്ലാ റമളാൻ മാസത്തിലും പത്ത് ദിവസം ഇഅ്തികാഫിരിക്കുമായിരുന്നു, അങ്ങിനെ അവിടുത്തെ വഫാത്തിന്റെ വർഷം ഇരുപത് ദിവസം ഇഅ്തികാഫിരിന്നു (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

No comments: