
റമളാൻ സ്പെഷ്യൽ
■══✿ <﷽> ✿══■
17-06-2017 ശനി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ: مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ (متفقٌ عَلَيْه)
✿═════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും ലൈലത്തുൽ ഖദ്രിൽ വിശ്വാസത്തോടും അല്ലാഹുവിൽ നിന്ന് പ്രതിഫലം കാംക്ഷിച്ച് കൊണ്ടും നിന്നു നിസ്കരിച്ചാൽ അവന്റെ ഗതകാല ദോഷങ്ങൾ പൊറുക്കപ്പെടുന്നതാണ് (ബുഖാരി, മുസ്ലിം)
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
No comments:
Post a Comment