..................................................
ഹദീസ് പാഠം 358
1-07-2017 ശനി
..................................................
وَعَنْ أَبِي الدَّرْدَاءِ رَضِيَ اللهُ عَنْهُ قَالَ : أَوْصَانِي خَلِيلِي ﷺأَنْ : لَا تُشْرِكْ بِاللَّهِ شَيْئًا، وَإِنْ قُطِّعْتَ وَحُرِّقْتَ، وَلَا تَتْرُكْ صَلَاةً مَكْتُوبَةً مُتَعَمِّدًا، فَمَنْ تَرَكَهَا مُتَعَمِّدًا فَقَدْ بَرِئَتْ مِنْهُ الذِّمَّةُ، وَلَا تَشْرَبِ الْخَمْرَ فَإِنَّهَا مِفْتَاحُ كُلِّ شَرٍّ (رواه ابن ماجة)
അബുദ്ദർദാഅ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: എന്റെ ആത്മ മിത്രം തിരു നബി ﷺ എന്നോട് വസ്വിയ്യത്ത് പറഞ്ഞു തന്നു: നീ ഛിന്നപിന്നമാക്കപ്പെട്ടാലും അഗ്നിക്ക് ഇരയാക്കപ്പെട്ടാലും അല്ലാഹുവിന്റെ കൂടെ (മറ്റൊരാളേയും) നീ പങ്കു ചേർക്കരുത്, മനഃപൂർവം നീ ഫർള് നിസ്കാരം ഉപേക്ഷിക്കരുത്, കാരണം ആരെങ്കിലും മനഃപൂർവം ഫർള് നിസ്കാരം ഉപേക്ഷിച്ചാൽ അവനിൽ നിന്ന് അല്ലാഹുമായുള്ള സംരക്ഷണ ബന്ധം വിച്ഛേദിക്കപ്പെടും, നീ കള്ളുകുടിക്കരുത് കാരണം അത് സർവ്വ അരുതായ്മയുടെയും താക്കോലാണ് (ഇബ്നു മാജഃ)
➖➖➖➖➖➖➖➖➖ ➖
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
+971 559302667
© #IlyasSaquafi | Read more
Download My Official App
No comments:
Post a Comment