Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, July 7, 2017

ഹദീസ് പാഠം 365

........................................................
                ഹദീസ് പാഠം 365
                  8-07-2017 ശനി
........................................................
وَعَنْ أَبِي غُطَيْفٍ الْهُذَلِيِّ رَضِيَ اللهُ عَنْهُ قَالَ : كُنْتُ عِنْدَ عَبْدِ اللَّهِ بْنِ عُمَرَ رَضِيَ اللهُ عَنْهُمَا فَلَمَّا نُودِيَ بِالظُّهْرِ تَوَضَّأَ فَصَلَّى، فَلَمَّا نُودِيَ بِالْعَصْرِ تَوَضَّأَ ، فَقُلْتُ لَهُ، فَقَالَ : كَانَ رَسُولُ اللَّهِ ﷺ يَقُولُ : مَنْ تَوَضَّأَ عَلَى طُهْرٍ كَتَبَ اللَّهُ لَهُ عَشْرَ حَسَنَاتٍ ( رواه أبو داود)


അബൂ ഗുത്വൈഫ് അൽ ഹുദലി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ അബ്ദുല്ലാഹി ബ്ൻ ഉമർ (റ) യുടെ അരികിലായിരിക്കെ ളുഹ്ർ വാങ്ക് വിളിക്കപ്പെട്ടു അപ്പോൾ അദ്ദേഹം അംഗസ്നാനം (വുളൂഅ്) ചെയ്തു നിസ്കരിച്ചു പിന്നീട് അസ്വർ വാങ്ക് വിളിക്കപ്പെട്ടപ്പോൾ (വീണ്ടും) വുളൂഅ് ചെയ്തു അപ്പോൾ ഞാൻ അതിനെ സംബന്ധിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ആരെങ്കിലും ശുദ്ധി (വുളൂഅ്) ഉണ്ടായിരിക്കെ തന്നെ വുളൂഅ് ചെയ്താൽ അവന് പത്ത് നന്മകൾ രേഖപ്പെടുത്തപ്പെടുന്നതാണ് (അബൂ ദാവൂദ്)
-----------------------------------------------------
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക

+971 559302667

© #IlyasSaquafi | Read more


Download My Official App

No comments: