Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, July 10, 2017

ഹദീസ് പാഠം 368

........................................................
                  ഹദീസ് പാഠം 368
                11-07-2017 ചൊവ്വ 
........................................................
وَعَنْ أَبِي غَالِبٍ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ أَبَا أُمَامَةَ رَضِيَ اللهُ عَنْهُ يَقُولُ : قَالَ رَسُولُ اللَّهِ ﷺ ثَلَاثَةٌ لَا تُجَاوِزُ صَلَاتُهُمْ آذَانَهُمُ : الْعَبْدُ الْآبِقُ حَتَّى يَرْجِعَ، وَامْرَأَةٌ بَاتَتْ وَزَوْجُهَا عَلَيْهَا سَاخِطٌ، وَإِمَامُ قَوْمٍ وَهُمْ لَهُ كَارِهُونَ ( رواه الترمذي)
  
അബൂ ഗ്വാലിബ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബൂ ഉമാമ (റ) പറയുന്നതായി ഞാൻ കേട്ടു: അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: മൂന്ന് വിഭാഗത്തിന്റെ നിസ്കാരങ്ങൾ അവരുടെ കർണ്ണപുടങ്ങൾ വിട്ട് കടക്കുകയില്ല (സ്വീകരിക്കപ്പെടുകയില്ല) (ഉടമയിൽ നിന്ന്) ഓടിപ്പോയ അടിമ തിരിച്ചു വരുന്നത് വരെ, ഭർത്താവ് ക്ഷുഭിതനായി രാപാർത്ത സ്ത്രീ, സമൂഹത്തിൻറെ വെറുപ്പോടു കൂടെ ഒരു വിഭാഗത്തിന്റെ ഇമാം (തിർമിദി)

-------------------------------------------
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക

+971 559302667

© #IlyasSaquafi | Read more


Download My Official App

No comments: