
┏══✿ഹദീസ് പാഠം 371✿══┓
■══✿ <﷽> ✿══■
14-07-2017 വെള്ളി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ، عَنِ النَّبِيِّ ﷺ أَنَّهُ قَالَ : إِنَّ فِي الْجُمُعَةِ لَسَاعَةً، لَا يُوَافِقُهَا مُسْلِمٌ يَسْأَلُ اللَّهَ فِيهَا خَيْرًا إِلَّا أَعْطَاهُ إِيَّاهُ قَالَ : وَهِيَ سَاعَةٌ خَفِيفَة (رواه مسلم)
✿═════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നിശ്ചയം വെള്ളിയാഴ്ച ദിവസം ഒരു (പ്രത്യേക) സമയമുണ്ട് ആ സമയത്ത് വല്ല മുസ്‌ലിമും നല്ല കാര്യങ്ങൾ അല്ലാഹുവിനോട് ചോദിച്ചാൽ തീർച്ചയായും നൽകപ്പെടുന്നതാണ് തിരു നബി ﷺ പറഞ്ഞു: അത് വളരെ ചുരുങ്ങിയ സമയം മാത്രമാണ് (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment