Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, July 16, 2017

ഹദീസ് പാഠം 373


     ┏══✿ഹദീസ് പാഠം 373✿══┓
          ■══✿ <﷽> ✿══■
   16-07-2017 ഞായർ
وَعَنِ ابْنِ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ ، عَنْ أَبِيهِ ، قَالَ : قَالَ رَسُولُ اللهِ ﷺ : إِذَا تَثَاءَبَ أَحَدُكُمْ فِي الصَّلَاةِ فَلْيَكْظِمْ مَا اسْتَطَاعَ ؛ فَإِنَّ الشَّيْطَانَ يَدْخُلُ (رواه مسلم)
✿═════════════✿
ഇബ്നു അബീ സഈദിൽ ഖുദ്രിയ്യ് (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ ആരെങ്കിലും നിസ്കാരത്തിൽ കോട്ടുവാ ഇട്ടാൽ കഴിവിന്റെ പരമാവധി അതിനെ തടഞ്ഞു നിർത്താൻ ശ്രമിക്കണം; കാരണം പിശാച്ച് (അകത്തേക്ക്) പ്രവേശിക്കുന്നതാണ്(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel


No comments: