
┏══✿ഹദീസ് പാഠം 374✿══┓
■══✿ <﷽> ✿══■
17-07-2017 തിങ്കൾ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ : قَالَ نَبِيُّ اللَّهِ ﷺ: مَنْ نَسِيَ صَلَاةً، أَوْ نَامَ عَنْهَا، فَكَفَّارَتُهَا أَنْ يُصَلِّيَهَا إِذَا ذَكَرَهَا (رواه البخاري ومسلم)
✿═════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും നിസ്കരിക്കാൻ മറന്നു പോവുകയോ അല്ലെങ്കിൽ നിസ്കാരത്തെ തൊട്ട് ഉറങ്ങിപ്പോവുകയോ ചെയ്താൽ ഓർമ്മ വരുന്ന സമയത്ത് നിസ്കരിക്കലാണ് അതിന്റെ പ്രായശ്ചിത്തം(ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment