
┏══✿ഹദീസ് പാഠം 376✿══┓
■══✿ <﷽> ✿══■
19-07-2017 ബുധൻ
وَعَنْ هِلَالِ بْنِ عِيَاضٍ رَضِيَ اللهُ عَنْهُ قَالَ : حَدَّثَنِي أَبُو سَعِيدٍ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ رَسُولَ اللهِ ﷺَ يَقُولُ : لَا يَخْرُجِ الرَّجُلَانِ يَضْرِبَانِ الْغَائِطَ كَاشِفَيْنِ عَنْ عَوْرَتِهِمَا يَتَحَدَّثَانِ ؛ فَإِنَّ اللَّهَ عَزَّ وَجَلَّ يَمْقُتُ عَلَى ذَلِكَ (رواه أبو داود)
✿═════════════✿
ഹിലാൽ ബ്ൻ ഇയാള് (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബൂ സഈദ് (റ) എന്നോട് പറഞ്ഞു ഞാൻ അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: രണ്ടു പേര് മലമൂത്ര വിസർജനത്തിന് ഗോപ്യഭാഗങ്ങൾ (ഔറത്ത്) വെളിവാക്കി പരസ്പരം സംസാരിച്ചു കൊണ്ട് പുറപ്പെടരുത് ; കാരണം നിശ്ചയം അല്ലാഹു ഈ ചെയ്തിയെ കോപിക്കുന്നു (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment