Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, July 23, 2017

ഹദീസ് പാഠം 380


     ┏══✿ഹദീസ് പാഠം 380✿══┓
          ■══✿ <﷽> ✿══■
   23-07-2017 ഞായർ
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ ، أَنَّ النَّبِيَّ ﷺ قَالَ : كُلُّ ابْنِ آدَمَ خَطَّاءٌ، وَخَيْرُ الْخَطَّائِينَ التَّوَّابُونَ ( رواه الترمذي)
✿═════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: എല്ലാ മനുഷ്യരും പിഴവ് സംഭവിക്കുന്നവരാണ് പിഴവ് സംഭവിക്കുന്നവരിൽ ഉത്തമൻ പശ്ചാത്തപിക്കുന്നവരാണ് (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel







No comments: